< Back
Kerala
ശങ്കരാചാര്യരെ സ്വീകരിക്കാന്‍ പോയത് സര്‍ക്കാറിന്റെ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍'ശങ്കരാചാര്യരെ സ്വീകരിക്കാന്‍ പോയത് സര്‍ക്കാറിന്റെ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍'
Kerala

'ശങ്കരാചാര്യരെ സ്വീകരിക്കാന്‍ പോയത് സര്‍ക്കാറിന്റെ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍'

Muhsina
|
9 May 2018 8:14 PM IST

വിവാദമുണ്ടാക്കുന്നത് വിവരമില്ലാത്തവരെന്നും ജി സുധാകരന്‍..

ശങ്കരാചാര്യരെ സ്വീകരിക്കാന്‍ പോയത് സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവാദിത്തം നിര്‍വഹിക്കാനെന്ന് മന്ത്രി ജി സുധാകരന്‍. സംസ്ഥാനത്തിന്റെ അതിഥിയയാണ് ശങ്കരാചാര്യര്‍ എത്തിയത് . വിവാദമുണ്ടാക്കുന്നത് വിവരമില്ലാത്തവരെന്നും ജി സുധാകരന്‍.

Related Tags :
Similar Posts