< Back
Kerala
ദിലീപിനെ ഇന്നും കൂവിവിളിച്ച് ആള്‍ക്കൂട്ടംദിലീപിനെ ഇന്നും കൂവിവിളിച്ച് ആള്‍ക്കൂട്ടം
Kerala

ദിലീപിനെ ഇന്നും കൂവിവിളിച്ച് ആള്‍ക്കൂട്ടം

Sithara
|
10 May 2018 1:27 AM IST

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ജനങ്ങള്‍ ഇന്നും കൂവിവിളിച്ചു.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ജനങ്ങള്‍ ഇന്നും കൂവിവിളിച്ചു. വന്‍ജനക്കൂട്ടമാണ് കോടതിക്ക് പുറത്ത് തടിച്ചുകൂടിയത്. അതുകൊണ്ട് സുരക്ഷാപ്രശ്നം കണക്കിലെടുത്ത് മജിസ്ട്രേറ്റിന്‍റെ ചേംബറിലാണ് ദിലീപിനെ ഹാജരാക്കിയത്.

Related Tags :
Similar Posts