< Back
Kerala
പി സി ജോര്‍ജിനെ പരോക്ഷമായി വിമര്‍ശിച്ച് സ്പീക്കര്‍പി സി ജോര്‍ജിനെ പരോക്ഷമായി വിമര്‍ശിച്ച് സ്പീക്കര്‍
Kerala

പി സി ജോര്‍ജിനെ പരോക്ഷമായി വിമര്‍ശിച്ച് സ്പീക്കര്‍

admin
|
9 May 2018 11:25 AM IST

അതിക്രൂരമായ അനുഭവങ്ങളിലൂടെ കടന്നുപോയ സഹോദരിയെ ചവിട്ടിത്തേക്കുന്ന വാക്കുകള്‍ ഉണ്ടാകുന്നു. വിടുവായത്തം സകല അതിരുകളും കടന്നു

പി സി ജോര്‍ജിനെ പരോക്ഷമായി വിമര്‍ശിച്ച് സ്പീക്കര്‍. അതിക്രൂരമായ അനുഭവങ്ങളിലൂടെ കടന്നുപോയ സഹോദരിയെ ചവിട്ടിത്തേക്കുന്ന വാക്കുകള്‍ ഉണ്ടാകുന്നു. വിടുവായത്തം സകല അതിരുകളും കടന്നു. ജനപ്രതിനിധികളെ ഇത്തരം പരാമര്‍ശങ്ങള്‍ സാംസ്കാരിക കേരളത്തിന്റെ മുഖകത്തേക്കുല്ള കാര്‍ക്കിച്ച് തുപ്പലാണ് താന്‍ ആത്മഹത്യ ചെയ്യണമായിരുന്നോ എന്ന് നടി ചോദിക്കേണ്ട അവസ്ഥ എത്തിയിരിക്കുന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

ആക്രമിക്കപ്പെട്ട നടി ഇന്ന മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു

Similar Posts