< Back
Kerala
ക്രിമിനല്‍  ചിത്രങ്ങള്‍  സിനിമാ സംസ്കാരത്തെ നശിപ്പിക്കുകയാണെന്ന് സുധാകരന്‍ക്രിമിനല്‍ ചിത്രങ്ങള്‍ സിനിമാ സംസ്കാരത്തെ നശിപ്പിക്കുകയാണെന്ന് സുധാകരന്‍
Kerala

ക്രിമിനല്‍ ചിത്രങ്ങള്‍ സിനിമാ സംസ്കാരത്തെ നശിപ്പിക്കുകയാണെന്ന് സുധാകരന്‍

Jaisy
|
10 May 2018 12:11 AM IST

എസ്എസ്എഫ് കൊല്ലം കൊട്ടയത്ത് സംഘടിപ്പിച്ച സംസ്ഥാന സാഹിത്യ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

കൊച്ചി കേന്ദ്രീകരിച്ച് ക്രിമിനല്‍ കഥകളെ അടിസ്ഥാനപ്പെടുത്തി പുറത്തിറങ്ങുന്ന സിനിമകള്‍ മലയാള സിനിമാ സംസ്കാരത്തെ നശിപ്പിക്കുകയാണെന്ന് മന്ത്രി ജി.സുധാകരന്‍. ഇത്തരം സിനിമകള്‍ യുവാക്കളെ വഴി തെറ്റിക്കും. എറണാകുളത്ത് നടി ആക്രമിക്കപ്പെടാനുള്ള കാരണം ഇത്തരം സിനിമകളില്‍ നിന്നുണ്ടാകുന്ന പ്രചോദനമാണെന്നും മന്ത്രി പറഞ്ഞു. എസ്എസ്എഫ് കൊല്ലം കൊട്ടയത്ത് സംഘടിപ്പിച്ച സംസ്ഥാന സാഹിത്യ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Similar Posts