< Back
Kerala
ഹര്‍ത്താലിനെതിരെ ഹൈക്കോടതി; ചെന്നിത്തലക്ക് നോട്ടീസ്Kerala
ഹര്‍ത്താലിനെതിരെ ഹൈക്കോടതി; ചെന്നിത്തലക്ക് നോട്ടീസ്
|9 May 2018 11:22 AM IST
ജനങ്ങള്‍ക്ക് എന്ത് സുരക്ഷയാണ് നല്‍കുന്നതെന്ന് മാധ്യമങ്ങളിലൂടെ വ്യക്തമാക്കണമെന്ന് സര്‍ക്കാരിനോട് കോടതി
16ന് യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താലിനെതിരെ ഹൈക്കോടതി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് നോട്ടീസയക്കാന്‍ ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു. ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്ന് കോടതി നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഒന്നും സംഭവിച്ചില്ലെങ്കിലും ജനങ്ങൾക്ക് ഭയമുണ്ട് ഭയമകറ്റുക സർക്കാരിന്റെ കടമ അതിനു വിവിധ വകുപ്പുകളുടെ ഏകോപനയത്തോടെ നടപടി സ്വീകരിക്കണം. ഹർത്താലിനെതിരായ സുപ്രിം കോടതി നിർദേശങ്ങൾ അടക്കം മാധ്യമങ്ങളിൽ പരസ്യപ്പെടുത്തണം