< Back
Kerala
വേങ്ങരയില്‍ ഭൂരിപക്ഷം കുറഞ്ഞത് ഗൌരവത്തോടെ വിലയിരുത്തും: കുഞ്ഞാലിക്കുട്ടിKerala
വേങ്ങരയില്‍ ഭൂരിപക്ഷം കുറഞ്ഞത് ഗൌരവത്തോടെ വിലയിരുത്തും: കുഞ്ഞാലിക്കുട്ടി
|9 May 2018 7:15 AM IST
വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞത് പാര്‍ട്ടിയും മുന്നണിയും ഗൌരവത്തോടെ വിലയിരുത്തുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു
വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞത് പാര്‍ട്ടിയും മുന്നണിയും ഗൌരവത്തോടെ വിലയിരുത്തുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കുഞ്ഞാലിക്കുട്ടി മീഡിയവണിന് നല്‍കിയ അഭിമുഖത്തിലേക്ക്