< Back
Kerala
ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ ലൈംഗിക കേസ് നിലനില്‍ക്കില്ലെന്ന് നിയമോപദേശംഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ ലൈംഗിക കേസ് നിലനില്‍ക്കില്ലെന്ന് നിയമോപദേശം
Kerala

ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ ലൈംഗിക കേസ് നിലനില്‍ക്കില്ലെന്ന് നിയമോപദേശം

Damodaran
|
9 May 2018 11:28 AM IST

പരസ്പര സമ്മതത്തോടെയുള്ള ലൈംഗീക ബന്ധമാണ് നടന്നതെന്ന വ്യാഖ്യാനം വരാം. ഇത് എഫ്.ഐ.ആര്‍ റദ്ദാക്കാന്‍ പോലും ഇടയാക്കുമെന്ന് ജസ്റ്റ്റ്റിസ്.അരിജിത്ത് പസായത്ത്.

സോളാര്‍ കേസിലെ നിയമോപദേശത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്. ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ ലൈംഗിക കേസ് നിലനില്‍ക്കില്ലെന്ന് നിയമോപദേശം. പരസ്പര സമ്മതത്തോടെയുള്ള ലൈംഗീക ബന്ധമാണ് നടന്നതെന്ന വ്യാഖ്യാനം വരാം.
ഇത് എഫ്.ഐ.ആര്‍ റദ്ദാക്കാന്‍ പോലും ഇടയാക്കുമെന്ന് ജസ്റ്റ്റ്റിസ്.അരിജിത്ത് പസായത്ത്. തുടരന്വേഷണത്തിന് ശേഷം കേസ് എടുത്താല്‍ മതിയെന്നും നിയമോപദേശം. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അഴിമതിക്കേസ് രജിസ്ട്രര്‍ ചെയ്യാമെന്ന് വ്യക്തമാക്കുന്നുണ്ട്

Similar Posts