< Back
Kerala
ജിഷയുടെ മാതാവിന്‍റെ പരാമര്‍ശങ്ങള്‍ ആയുധമാക്കുന്നവര്‍ക്കെതിരെ നിയമനടപടിയെന്ന് സാജുപോള്‍ജിഷയുടെ മാതാവിന്‍റെ പരാമര്‍ശങ്ങള്‍ ആയുധമാക്കുന്നവര്‍ക്കെതിരെ നിയമനടപടിയെന്ന് സാജുപോള്‍
Kerala

ജിഷയുടെ മാതാവിന്‍റെ പരാമര്‍ശങ്ങള്‍ ആയുധമാക്കുന്നവര്‍ക്കെതിരെ നിയമനടപടിയെന്ന് സാജുപോള്‍

admin
|
9 May 2018 11:48 PM IST

തന്‍റെ ഭാഗത്തു നിന്നുണ്ടായ വീഴചയുടെ ധാര്‍മിക ഉത്തരവാദിത്തത്തില്‍ നിന്ന് പിന്‍മാറുന്നില്ലെന്നും ജിഷക്ക് നീതി ലഭിക്കുന്നത് വരെ......

ജിഷയുടെ അമ്മ തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണായുധമാക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പെരുന്പാവൂരിലെ എല്‍ഡി എഫ് സ്ഥാനാര്‍ഥി സാജു പോള്‍. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും.

തന്‍റെ ഭാഗത്തു നിന്നുണ്ടായ വീഴചയുടെ ധാര്‍മിക ഉത്തരവാദിത്തത്തില്‍ നിന്ന് പിന്‍മാറുന്നില്ലെന്നും ജിഷക്ക് നീതി ലഭിക്കുന്നത് വരെ എല്‍ഡിഎഫ് പോരാട്ടം തുടരുമെന്നും എംഎല്‍എ വ്യക്തമാക്കി..

Similar Posts