< Back
Kerala
എ കെ ബാലന്‍ കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിഎ കെ ബാലന്‍ കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി
Kerala

എ കെ ബാലന്‍ കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി

admin
|
9 May 2018 9:50 AM IST

പട്ടിക ജാതി പട്ടിക വര്‍ഗ ക്ഷേമമന്ത്രി എ കെ ബാലന്‍ കേന്ദ്രമന്ത്രിമാരായ അരുണ്‍ ജയ്റ്റ്‌ലിയുമായും കേന്ദ്ര സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി തവാര്‍ ചന്ദ് ഗഹ്‌ലോട്ടുമായും കൂടിക്കാഴ്ച നടത്തി

പട്ടിക ജാതി പട്ടിക വര്‍ഗ ക്ഷേമമന്ത്രി എ കെ ബാലന്‍ കേന്ദ്രമന്ത്രിമാരായ അരുണ്‍ ജയ്റ്റ്‌ലിയുമായും കേന്ദ്ര സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി തവാര്‍ ചന്ദ് ഗഹ്‌ലോട്ടുമായും കൂടിക്കാഴ്ച നടത്തി. ചിത്രാജ്ഞലി സ്റ്റുഡിയോയെ ഫിലിം സിറ്റിയാക്കണം, ഫിലിം ആര്‍ക്കേവ്‌സിനായി സാമ്പത്തിക സഹായം നല്‍കണം തുടങ്ങിയ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് ഉറപ്പ് ലഭിച്ചതായും, സംസ്ഥാനത്ത് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍ നിര്‍മ്മിക്കുന്നതിന് നാലരക്കോടി അനുവദിച്ചതായും കൂടിക്കാഴ്ചകള്‍ക്ക് ശേഷം എ കെ ബാലന്‍ പ്രതികരിച്ചു.

Similar Posts