< Back
Kerala
യോഗ വിവാദം: ആരോഗ്യമന്ത്രിയെ പിന്തുണച്ച് കോടിയേരിയോഗ വിവാദം: ആരോഗ്യമന്ത്രിയെ പിന്തുണച്ച് കോടിയേരി
Kerala

യോഗ വിവാദം: ആരോഗ്യമന്ത്രിയെ പിന്തുണച്ച് കോടിയേരി

admin
|
9 May 2018 12:31 PM IST

കേന്ദ്രസര്‍ക്കാരിന്റെ ആജ്ഞാനുവര്‍ത്തികളല്ല സംസ്ഥാന സര്‍ക്കാര്‍.

യോഗ വിവാദത്തില്‍ ആരോഗ്യമന്ത്രിയെ പിന്തുണച്ച് കോടിയേരി ബാലകൃഷ്ണന്‍. കേന്ദ്രസര്‍ക്കാരിന്റെ ആജ്ഞാനുവര്‍ത്തികളല്ല സംസ്ഥാന സര്‍ക്കാര്‍. യോഗാ സമയത്ത് പ്രാര്‍ത്ഥന ഗാനം ആലപിച്ചത് സംസ്ഥാന സര്‍ക്കാര്‍ അറിവോടെയല്ല. സര്‍ക്കാരിനെ എതിര്‍ക്കുന്നവരാണ് വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ കൊച്ചിയില്‍ പറഞ്ഞു.

Similar Posts