< Back
Kerala
ജിഷ വധക്കേസ്: അന്വേഷണത്തില്‍ വീഴ്ചയുണ്ടോയെന്ന് പരിശോധിക്കുമെന്ന് ഡിജിപിKerala
ജിഷ വധക്കേസ്: അന്വേഷണത്തില്‍ വീഴ്ചയുണ്ടോയെന്ന് പരിശോധിക്കുമെന്ന് ഡിജിപി
|9 May 2018 4:46 PM IST
കുറ്റപത്രം നല്‍കുന്നതിന് മുമ്പ് കേസ് വിവരങ്ങള്‍ മാധ്യമങ്ങളെ അറിയിക്കും.
ജിഷ വധക്കേസിലെ ആദ്യഘട്ട അന്വേഷണത്തില്‍ വീഴ്ച ഉണ്ടോയെന്ന് പരിശോധിക്കുമെന്ന് ഡിജിപി ലോക്നാഥ് ബഹ്റ. കുറ്റപത്രം നല്‍കുന്നതിന് മുമ്പ് കേസ് വിവരങ്ങള്‍ മാധ്യമങ്ങളെ അറിയിക്കും. പ്രതിയുടെ ചിത്രം മാധ്യമങ്ങളില്‍ വന്നത് കേസന്വേഷണത്തെ ബാധിച്ചിട്ടുണ്ടെന്നും ബഹ്റ കൊച്ചിയില്‍ പറഞ്ഞു.