< Back
Kerala
പരിഹാരമില്ലാത്ത പ്രശ്നങ്ങളില്ലെന്ന് ഉമ്മന്‍ചാണ്ടിപരിഹാരമില്ലാത്ത പ്രശ്നങ്ങളില്ലെന്ന് ഉമ്മന്‍ചാണ്ടി
Kerala

പരിഹാരമില്ലാത്ത പ്രശ്നങ്ങളില്ലെന്ന് ഉമ്മന്‍ചാണ്ടി

Alwyn K Jose
|
10 May 2018 6:34 PM IST

കോണ്‍ഗ്രസില്‍ പരിഹരിക്കാന്‍ പറ്റാത്ത പ്രശ്നങ്ങളൊന്നുമില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

കോണ്‍ഗ്രസില്‍ പരിഹരിക്കാന്‍ പറ്റാത്ത പ്രശ്നങ്ങളൊന്നുമില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എകെ ആന്റണിയുടെ വാക്കുകള്‍ക്ക് നേതാക്കളും അണികളും വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഹൈക്കമാന്‍ഡാണ് കോണ്‍ഗ്രസിന്റെ അവസാനവാക്ക്. ഹൈക്കമാന്‍ഡിന്റെ തീരുമാനം എല്ലാവരും അംഗീകരിക്കുമെന്നും ഉമ്മന്‍ചാണ്ടി കോഴിക്കോട് പറഞ്ഞു.

Similar Posts