< Back
Kerala
അസ്‌ലം വധക്കേസില്‍ അറേഞ്ചണ്ട് അറസ്റ്റാണ് നടക്കുന്നതെന്ന് സുധീരന്‍Kerala
അസ്‌ലം വധക്കേസില്‍ അറേഞ്ചണ്ട് അറസ്റ്റാണ് നടക്കുന്നതെന്ന് സുധീരന്‍
|10 May 2018 10:07 PM IST
ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് കള്‍ തടയുമെന്ന കോടിയേരിയുടെ പ്രസ്താവന നിയമം കയ്യിലെടുക്കാനുളള ആഹ്വാനം. വിഷയത്തില്‍ നിയമപരമായ
നാദാപുരം അസ്‌ലം വധക്കേസില്‍ അറേഞ്ചണ്ട് അറസ്റ്റാണ് നടക്കുന്നതെന്ന് വിഎം സുധീരന്‍. ഇപ്പോഴത്തെ പൊലീസ് നയം സംസ്ഥാനത്തെ ചോരക്കളമാക്കുന്നു. ഊരിയ വാള്‍ സിപിഎമ്മും ബിജെപിയും ഉറയിലിടണം. ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് കള്‍ തടയുമെന്ന കോടിയേരിയുടെ പ്രസ്താവന നിയമം കയ്യിലെടുക്കാനുളള ആഹ്വാനം. വിഷയത്തില്‍ നിയമപരമായ നടപടിയാണ് വേണ്ട്ത്.