< Back
Kerala
മുഖ്യമന്ത്രിക്ക് മറുപടിയുമായി രമേശ് ചെന്നിത്തലKerala
മുഖ്യമന്ത്രിക്ക് മറുപടിയുമായി രമേശ് ചെന്നിത്തല
|11 May 2018 1:20 AM IST
സ്വാശ്രയ മാനേജ്‌മെന്റുകളുടെ കൊള്ളക്ക് മുഖ്യമന്ത്രി കൂട്ടു നില്‍ക്കുന്നു
മുഖ്യമന്ത്രി വാദിക്കുന്നത് സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് വേണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വാശ്രയ മാനേജ്‌മെന്റുകളുടെ കൊള്ളക്ക് മുഖ്യമന്ത്രി കൂട്ടു നില്‍ക്കുന്നു. കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ കോടതിയില്‍ ഹാജരായില്ല. സമരപന്തലിലേക്ക് ഗ്രനേഡ് പ്രയോഗിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം കള്ളമാണെന്നും രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.