< Back
Kerala
Kerala

കൌമാരകലാ കിരീടം ചൂടാന്‍ കച്ചമുറുക്കി പാലക്കാട്

Alwyn K Jose
|
10 May 2018 7:54 PM IST

അഞ്ച് വര്‍ഷമായി ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ ബിഎസ്എസ് ഗുരുകുലം സ്കൂളിലാണ് ജില്ലയുടെ കലോത്സവപ്രതീക്ഷകള്‍

ശാസ്ത്ര കിരീടത്തിനും കായിക കിരീടത്തിനും പിന്നാലെ കലോത്സവ കിരീടം കൂടി സ്വന്തമാക്കുവാനുള്ള തീവ്രപരിശ്രമത്തിലാണ് പാലക്കാട് ജില്ല. അഞ്ച് വര്‍ഷമായി ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ ബിഎസ്എസ് ഗുരുകുലം സ്കൂളിലാണ് ജില്ലയുടെ കലോത്സവപ്രതീക്ഷകള്‍. ഒരു വര്‍ഷം നീണ്ട പരിശീലനത്തിന്റെ ആത്മവിശ്വാസവുമായാണ് ഇവിടുത്തെ കുട്ടികള്‍ കലോത്സവത്തിലേക്കെത്തുന്നത്.

Similar Posts