< Back
Kerala
കല്യാശേരിയിലെ സ്ഥാനാര്‍ഥികള്‍ അവസാനഘട്ട പ്രചരണത്തില്‍കല്യാശേരിയിലെ സ്ഥാനാര്‍ഥികള്‍ അവസാനഘട്ട പ്രചരണത്തില്‍
Kerala

കല്യാശേരിയിലെ സ്ഥാനാര്‍ഥികള്‍ അവസാനഘട്ട പ്രചരണത്തില്‍

admin
|
10 May 2018 10:02 PM IST

സിറ്റിംഗ് എംഎല്‍എ ആയ ടി വി രാജേഷ് സീറ്റ് നില നിര്‍ത്താനൊരുങ്ങുമ്പോള്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൌണ്‍സിലര്‍ കൂടിയായ അമൃത രാമകൃഷ്ണനാണ് യുഡിഎഫിനായി കളത്തിലിറങ്ങിയിരിക്കുന്നത്.

ഇടതു കോട്ടയായ കല്ല്യാശേരിയില്‍ അവസാന വട്ട പ്രചാരണത്തിലേക്ക് കടന്നിരിക്കുകയാണ് സ്ഥാനാര്‍ത്ഥികള്‍. സിറ്റിംഗ് എംഎല്‍എ ആയ ടി വി രാജേഷ് സീറ്റ് നില നിര്‍ത്താനൊരുങ്ങുമ്പോള്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൌണ്‍സിലര്‍ കൂടിയായ അമൃത രാമകൃഷ്ണനാണ് യുഡിഎഫിനായി കളത്തിലിറങ്ങിയിരിക്കുന്നത്. കെ പി അരുണാണ് ബിജെപി സ്ഥാനാര്‍ത്ഥി.

Similar Posts