< Back
Kerala
ബംഗ്ലാദേശി യുവതികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ അനുമതിബംഗ്ലാദേശി യുവതികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ അനുമതി
Kerala

ബംഗ്ലാദേശി യുവതികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ അനുമതി

admin
|
11 May 2018 3:36 AM IST

കോഴിക്കോട് മഹിളാ മന്ദിരത്തില്‍ കഴിയുന്ന ബംഗ്ലാദേശി യുവതികള്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള അനുമതി ലഭിച്ചു.

കോഴിക്കോട് മഹിളാ മന്ദിരത്തില്‍ കഴിയുന്ന ബംഗ്ലാദേശി യുവതികള്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള അനുമതി ലഭിച്ചു. ബംഗ്ലാദേശ് ഹൈക്കമ്മീഷനാണ് യാത്രാ പെര്‍മിറ്റ് അനുവദിച്ചത്.

പെണ്‍വാണിഭ സംഘത്തിന്റെ ഇരകളാക്കപ്പെട്ട് മൂന്ന് ബംഗ്ലാദേശി യുവതികളാണ് കോഴിക്കോട് മഹിളാ മന്ദിരത്തില്‍ കഴിയുന്നത്. ഇവരെ നാട്ടിലേക്ക് അയക്കാനുള്ള തീരുമാനം സര്‍ക്കാര്‍ കൂടി കൈക്കൊണ്ടാല്‍ അടുത്ത ദിവസം തന്നെ യുവതികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ കഴിയും.

Related Tags :
Similar Posts