< Back
Kerala
ധവളപത്രം രാഷ്ട്രീയ രേഖയാക്കി മാറ്റിയെന്ന് മാണിKerala
ധവളപത്രം രാഷ്ട്രീയ രേഖയാക്കി മാറ്റിയെന്ന് മാണി
|10 May 2018 3:30 PM IST
നാം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രശ്നത്തെ കുറിച്ച് ഐസക്കിന്‍റെ ധവളപ്പത്രത്തില്‍ പരാമര്‍ശിക്കുന്നേയില്ല. മാത്രമല്ല കേരളത്തിന്‍റെ....
തോമസ് ഐസക്ക് പുറത്തിറക്കിയ ധവളപത്രം രാഷ്ട്രീയ രേഖയാക്കി മാറ്റിയെന്ന് മുന്‍ ധനമന്ത്രി കെ എം മാണി. കഴിഞ്ഞ സര്‍ക്കാര്‍ ആയിരം കോടിയുടെ മിച്ചമുണ്ടാക്കി. നാം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രശ്നത്തെ കുറിച്ച് ഐസക്കിന്‍റെ ധവളപ്പത്രത്തില്‍ പരാമര്‍ശിക്കുന്നേയില്ല. മാത്രമല്ല കേരളത്തിന്‍റെ ധനസ്ഥിതിയെ കുറിച്ച് വസ്തുതാപരമായി വിലയിരുത്തുന്നുമില്ലെന്നും കെ എം മാണി പറഞ്ഞു.