< Back
Kerala
കരിപ്പൂരിലേക്ക് ഇന്ന് ജനകീയ മാര്‍ച്ച്Kerala
കരിപ്പൂരിലേക്ക് ഇന്ന് ജനകീയ മാര്‍ച്ച്
|11 May 2018 9:34 AM IST
റണ്‍വേ നവീകരണത്തിന് ഭൂമി ഏറ്റെടുക്കുന്നതില്‍ പ്രതിഷേധിച്ചാണ്
റണ്‍വേ നവീകരണത്തിന് ഭൂമി ഏറ്റെടുക്കുന്നതില്‍ പ്രതിഷേധിച്ച് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് ഇന്ന് ജനകീയ മാര്‍ച്ച്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ പങ്കെടുക്കും. വിമാനത്താവളത്തില്‍ കനത്ത സുരക്ഷ.