< Back
Kerala
യുഡിഎഫില്‍ ജെഡിയുവിനും അതൃപ്തിKerala
യുഡിഎഫില്‍ ജെഡിയുവിനും അതൃപ്തി
|12 May 2018 1:23 AM IST
കോണ്‍ഗ്രസിന് ഏകീകൃത നേതൃത്വമുണ്ടായാലേ യുഡിഎഫിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയൂവെന്നും ജെഡിയു സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.
കോണ്‍ഗ്രസ് നേതൃതലത്തിലെ പ്രശ്നങ്ങളാണ് യുഡിഎഫില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതെന്ന് ജെഡിയു. കോണ്‍ഗ്രസിന് ഏകീകൃത നേതൃത്വമുണ്ടായാലേ യുഡിഎഫിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയൂവെന്നും ജെഡിയു സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ് പറഞ്ഞു. ജെഡിയു ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് യുഡിഎഫില്‍ അര്‍ഹമായ പരിഗണന കിട്ടിയില്ലെന്നും വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.