< Back
Kerala
Kerala
പടന്നയില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായ ഇജാസിന്റെ സന്ദേശം വീട്ടുകാര്‍ക്ക് ലഭിച്ചു
|11 May 2018 5:34 PM IST
ഇജാസിന്റെ ഭാര്യ പ്രസവിച്ചു എന്ന സന്ദേശം ഇന്ന് രാവിലെയാണ് ഇജാസിന്റെ സഹോദരിയുടെ ഫോണില്‍ ലഭിച്ചത്
കാസര്‍കോട് പടന്നയില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ ആളിന്റെ സന്ദേശം വീട്ടുകാര്‍ക്ക് ലഭിച്ചു. പടന്ന സ്വദേശി ഡോക്ടര്‍ ഇജാസിന്റെ വീട്ടിലേക്കാണ് സന്ദേശമെത്തിയത്. ഇജാസിന്റെ ഭാര്യ പ്രസവിച്ചു എന്ന സന്ദേശം ഇന്ന് രാവിലെയാണ് ഇജാസിന്റെ സഹോദരിയുടെ ഫോണില്‍ ലഭിച്ചത്.