< Back
Kerala
പാര്‍ട്ടി സീറ്റ് നല്‍കിയില്ലെങ്കില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് പി.പി മുകുന്ദന്‍Kerala
പാര്‍ട്ടി സീറ്റ് നല്‍കിയില്ലെങ്കില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് പി.പി മുകുന്ദന്‍
|11 May 2018 8:20 PM IST
മത്സരിക്കാന്‍ തനിക്ക് മേല്‍ പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദമുണ്ടെന്ന് മുകുന്ദന്‍ പറഞ്ഞു
നേമത്ത് സ്വതന്ത്ര സ്ഥാനാര്‍ഥിയാവാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ബി.ജെ.പി വിമത നേതാവ് പി പി മുകുന്ദന്‍. മത്സരിക്കാന്‍ തനിക്ക് മേല്‍ പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദമുണ്ടെന്ന് മുകുന്ദന്‍ പറഞ്ഞു. പലസാമുദായിക സംഘടനകളും പിന്തുണ അറിയിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ തിരിച്ചുവരാന്‍ താല്‍പര്യം അറിയിച്ചിട്ടും തിരിച്ചെടുക്കാത്തതിന് പിന്നില്‍ എന്താണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.