< Back
Kerala
സിഐടിയു കോഴിക്കോട് ജില്ലാസമ്മേളനം സമാപിച്ചുKerala
സിഐടിയു കോഴിക്കോട് ജില്ലാസമ്മേളനം സമാപിച്ചു
|11 May 2018 2:44 PM IST
സിഐടിയു ജില്ലാ പ്രസിഡന്‍റായി വിപി കുഞ്ഞികൃഷ്ണനെയും സെക്രട്ടറിയായി പി കെ മുകുന്ദനെയും തെരഞ്ഞെടുത്തു...
സിഐടിയു കോഴിക്കോട് ജില്ലാസമ്മേളനം സമാപിച്ചു. തൊഴിലാളികളുടെ റാലിയോടെയും പൊതുസമ്മേളനത്തോടെയുമായിരുന്നു സമാപനം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സിഐടിയു ജില്ലാ പ്രസിഡന്‍റായി വിപി കുഞ്ഞികൃഷ്ണനെയും സെക്രട്ടറിയായി പി കെ മുകുന്ദനെയും തെരഞ്ഞെടുത്തു.