< Back
Kerala
തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരായ വിമര്‍ശം സര്‍ക്കാരിന് ചേര്‍ന്നതല്ലെന്ന് പിണറായിKerala
തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരായ വിമര്‍ശം സര്‍ക്കാരിന് ചേര്‍ന്നതല്ലെന്ന് പിണറായി
|11 May 2018 2:22 PM IST
തെറ്റായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ വിലക്കുന്നതിനെ സര്‍ക്കാര്‍ അസഹിഷ്ണുതയോടെ കാണുന്നുവെന്നതിന്റെ തെളിവാണിത്
ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കെതിരായ മന്ത്രിസഭയുടെ വിമര്‍ശം ഒരു സംസ്ഥാന സര്‍ക്കാരിന് ചേര്‍ന്നതല്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. തെറ്റായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ വിലക്കുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ അസഹിഷ്ണുതയോടെ കാണുന്നുവെന്നതിന്റെ തെളിവാണിതെന്നും പിണറായി കോഴിക്കോട് പറഞ്ഞു.