< Back
Kerala
Kerala
26ഓടുകൂടി യുഡിഎഫിന്റെ സീറ്റ് ചര്‍ച്ച പൂര്‍ത്തിയാകുമെന്ന് സുധീരന്‍
|12 May 2018 5:25 AM IST
31ന് സ്ഥാനാര്‍ഥി ലിസ്റ്റ് പൂര്‍ത്തിയാകും
ഈ മാസം 26ഓടുകൂടി യുഡിഎഫിന്റെ സീറ്റ് ചര്‍ച്ച പൂര്‍ത്തിയാകുമെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍. 27ന് നേതാക്കള്‍ ഡല്‍ഹിക്ക് പോകും. 31ന് സ്ഥാനാര്‍ഥി ലിസ്റ്റ് പൂര്‍ത്തിയാകുമെന്നും സുധീരന്‍ പറഞ്ഞു.