< Back
Kerala
രാജഗോപാലിന്റെ തലയ്ക്ക് സ്ഥിരതയില്ലെന്നാണ് തോന്നുന്നതെന്ന് എംഎം മണിKerala
രാജഗോപാലിന്റെ തലയ്ക്ക് സ്ഥിരതയില്ലെന്നാണ് തോന്നുന്നതെന്ന് എംഎം മണി
|12 May 2018 3:48 AM IST
കള്ളപ്പണം കയ്യിലുള്ളതുകൊണ്ടാണ് മോഹന്‍ലാല്‍ മോദിയെ ന്യായീകരിക്കുന്നതെന്നും എംഎം മണി.
ഒ രാജഗോപാല്‍ കേരള ജനതയ്ക്ക് പറ്റിയ വിഢിത്തമാണെന്ന് മന്ത്രി എം എം മണി. അദ്ദേഹത്തിന്റെ തലക്ക് സ്ഥിരമില്ലെന്നാണ് തോന്നുന്നത്. പ്രായത്തിന്റെ പ്രശ്‌നമാകാം രാജഗോലിനെന്നും മന്ത്രി പരിഹസിച്ചു. മോഹന്‍ലാലിന്റെ കൈയില്‍ നിറയെ കള്ളപ്പണമാണുള്ളത്. അതിനാലാണ് മോഡിയെ പിന്തുണയ്ക്കുന്നത്. വേറെയും ചിലത് ഉണ്ടെന്നും താന്‍ പറയുന്നില്ലെന്നും എം എം മണി ഏലപ്പാറയില്‍ പറഞ്ഞു.