< Back
Kerala
കോട്ടയത്ത് എസ്ബിടി ബ്രാഞ്ചില്‍ തീപിടിത്തംKerala
കോട്ടയത്ത് എസ്ബിടി ബ്രാഞ്ചില്‍ തീപിടിത്തം
|11 May 2018 6:32 AM IST
ബ്രാഞ്ചിലെ കമ്പ്യൂട്ടറും മറ്റ് ഉപകരണങ്ങളും കത്തിനശിച്ചു
കോട്ടയം സിഎംഎസ് കോളജ് എസ്ബിടി ബ്രാഞ്ചില്‍ തീപിടിത്തം. പുലര്‍ച്ചെ ആറ് മണിക്കാണ് തീപിടിത്തം ഉണ്ടായത്. അഗ്നിശമന സേനയെത്തി തീയണച്ചു. ബ്രാഞ്ചിലെ കമ്പ്യൂട്ടറും മറ്റ് ഉപകരണങ്ങളും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.