< Back
Kerala
മെയ് കണ്ണാക്കുന്ന പൂരക്കളിKerala
മെയ് കണ്ണാക്കുന്ന പൂരക്കളി
|11 May 2018 10:40 PM IST
കളരിയുമായി അടുത്ത ബന്ധമാണ് പൂരക്കളിക്കുള്ളത്. മെയ് വഴക്കം ഉണ്ടെങ്കിലേ വേദിയിൽ കളിച്ച് തിമർക്കാൻ കഴിയൂ.
ഉത്തര മലബാറിൽ പൂരം നടക്കുന്ന ദിവസങ്ങളിൽ യുവാക്കൾ അവതരിപ്പിക്കുന്ന വേലയാണ് പൂരക്കളി. കളരിയുമായി അടുത്ത ബന്ധമാണ് പൂരക്കളിക്കുള്ളത്. മെയ് വഴക്കം ഉണ്ടെങ്കിലേ വേദിയിൽ കളിച്ച് തിമർക്കാൻ കഴിയൂ.