< Back
Kerala
കലാഭവന്‍ മണിയുടെ മരണം: സിബിഐ അന്വേഷിക്കണമെന്ന് രാജ്നാഥ് സിങിന് നിവേദനംകലാഭവന്‍ മണിയുടെ മരണം: സിബിഐ അന്വേഷിക്കണമെന്ന് രാജ്നാഥ് സിങിന് നിവേദനം
Kerala

കലാഭവന്‍ മണിയുടെ മരണം: സിബിഐ അന്വേഷിക്കണമെന്ന് രാജ്നാഥ് സിങിന് നിവേദനം

Sithara
|
11 May 2018 10:35 PM IST

സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണനാണ് രാജ്നാഥ് സിങ്ങിനെ കണ്ട് നിവേദനം നല്‍കിയത്.

കലാഭവന്‍ മണിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി രാജ്നാഥ് സിങിന് നിവേദനം നല്‍കി. സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണനാണ് രാജ്നാഥ് സിങ്ങിനെ കണ്ട് നിവേദനം നല്‍കിയത്.

അന്വേഷണം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് നേരത്തെ സിബിഐ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സഹോദരന്‍ രാജ്നാഥ് സിങിനെ കണ്ടത്.

Related Tags :
Similar Posts