< Back
Kerala
സുധീരന്റെ ആദര്‍ശം ആളെപ്പറ്റിക്കാനുള്ള ജാഡയെന്ന് പിണറായിKerala
സുധീരന്റെ ആദര്‍ശം ആളെപ്പറ്റിക്കാനുള്ള ജാഡയെന്ന് പിണറായി
|11 May 2018 4:13 PM IST
അഴിമതിക്കാര്‍ക്ക് സീറ്റില്ലെന്ന വിഎം സുധീരന്റെ നിലപാട് ആളെപ്പറ്റിക്കാനുള്ള ജാഡയെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍.
അഴിമതിക്കാര്‍ക്ക് സീറ്റില്ലെന്ന വിഎം സുധീരന്റെ നിലപാട് ആളെപ്പറ്റിക്കാനുള്ള ജാഡയെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. പറഞ്ഞ കാര്യങ്ങളില്‍ വിഎം സുധീരന്‍ ഉറച്ചുനില്‍ക്കാറില്ല. മദ്യനിരോധനമല്ല, മദ്യവര്‍ജനം തന്നെയാണ് എല്‍ഡിഎഫിന്റെ നയമെന്നും പിണറായി വിജയന്‍ കോഴിക്കോട്ട് പറഞ്ഞു.