< Back
Kerala
എല്‍ഡിഎഫിന്‍റെ മദ്യനയം സ്വാഗതം ചെയ്യുന്നു: തുഷാര്‍ വെള്ളാപ്പള്ളിKerala
എല്‍ഡിഎഫിന്‍റെ മദ്യനയം സ്വാഗതം ചെയ്യുന്നു: തുഷാര്‍ വെള്ളാപ്പള്ളി
|11 May 2018 3:25 PM IST
എല്‍ഡിഎഫിന്‍റെ മദ്യനയത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി
എല്‍ഡിഎഫിന്‍റെ മദ്യനയത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. ആര് പറയുന്നു എന്നതിനപ്പുറം എന്തു പറയുന്നു എന്നതിലാണ് കാര്യം. മദ്യനിരോധം പ്രായോഗികമല്ല. മദ്യവര്‍ജനവും ബോധവല്‍ക്കരണവുമാണ് വേണ്ടത്. ബിഡിജെഎസിനും ഇതേ നിലപാടാണെന്നും തുഷാര്‍ വെള്ളാപ്പള്ളി മീഡിയവണിനോട് പറഞ്ഞു.