< Back
Kerala
നെഹ്റു കോളജിനെതിരെ ഗൂഢാലോചനയെന്ന് പരാതി;  അന്വേഷണം തുടങ്ങിനെഹ്റു കോളജിനെതിരെ ഗൂഢാലോചനയെന്ന് പരാതി; അന്വേഷണം തുടങ്ങി
Kerala

നെഹ്റു കോളജിനെതിരെ ഗൂഢാലോചനയെന്ന് പരാതി; അന്വേഷണം തുടങ്ങി

Sithara
|
12 May 2018 5:01 AM IST

പാമ്പാടി നെഹ്റു കോളജിനെതിരെ നടന്നത് ഗൂഢാലോചനയാണെന്ന് പി കൃഷ്ണദാസിന്‍റെ സഹോദരന്‍ കൃഷ്ണകുമാറിന്‍റെ പരാതി

പാമ്പാടി നെഹ്റു കോളജിനെതിരെ നടന്നത് ഗൂഢാലോചനയാണെന്ന് പി കൃഷ്ണദാസിന്‍റെ സഹോദരന്‍ കൃഷ്ണകുമാറിന്‍റെ പരാതി. ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കോളജിനെതിരായി വാര്‍ത്ത നല്‍കിയ ദൃശ്യമാധ്യമങ്ങളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് തൃശൂര്‍ എസ്പി സ്പെഷ്യല്‍ ബ്രാഞ്ചിന് നിര്‍ദേശം നല്‍കി.

Related Tags :
Similar Posts