< Back
Kerala
മുസ്ലീം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ഇന്ന്Kerala
മുസ്ലീം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ഇന്ന്
|11 May 2018 10:41 PM IST
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും യോഗം ചര്‍ച്ച ചെയ്യും
മുസ്ലീം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ഇന്ന് കോഴിക്കോട് ചേരും.. കാലത്ത് പത്ത് മണിക്ക് ലീഗ് ഹൌസിലാണ് യോഗം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും യോഗം ചര്‍ച്ച ചെയ്യും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളടക്കമുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും.