< Back
Kerala
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വന്ന ശേഷമുളള രാഷ്ട്രീയ സാഹചര്യം ഗൌരവതരമെന്ന് സുധീരന്‍സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വന്ന ശേഷമുളള രാഷ്ട്രീയ സാഹചര്യം ഗൌരവതരമെന്ന് സുധീരന്‍
Kerala

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വന്ന ശേഷമുളള രാഷ്ട്രീയ സാഹചര്യം ഗൌരവതരമെന്ന് സുധീരന്‍

Jaisy
|
11 May 2018 9:15 AM IST

എല്ലാ കാര്യങ്ങളും ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചിട്ടുണ്ട്

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വന്ന ശേഷമുളള രാഷ്ട്രീയ സാഹചര്യം ഗൌരവതരമെന്ന് വി.എം സുധീരന്‍. എല്ലാ കാര്യങ്ങളും ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചിട്ടുണ്ട്. കേസില്‍ ഉള്‍പ്പെട്ടവരെ കെപിസിസി ഭാരവാഹിപ്പട്ടികയില്‍ ഉള്‍പ്പെടുന്ന കാര്യം എല്ലാ വശവും പരിശോധിച്ച് തീരുമാനിക്കുമെന്നും സുധീരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

Similar Posts