< Back
Kerala
കൊല്ലം -എറണാകുളം മെമു പാളം തെറ്റിKerala
കൊല്ലം -എറണാകുളം മെമു പാളം തെറ്റി
|11 May 2018 2:37 PM IST
ഹരിപ്പാട് റെയില്‍വെ സ്റ്റേഷന് സമീപം വെച്ചാണ് പാളംതെറ്റിയത്. ആളപായമില്ല. ട്രെയിനിന്റെ ഏറ്റവും പിന്നിലുള്ള രണ്ട് ചക്രങ്ങളാണ്..
കൊല്ലം -എറണാകുളം മെമു പാളം തെറ്റി. ഹരിപ്പാട് റെയില്‍വെ സ്റ്റേഷന് സമീപം വെച്ചാണ് പാളംതെറ്റിയത്. ആളപായമില്ല. ട്രെയിനിന്റെ ഏറ്റവും പിന്നിലുള്ള രണ്ട് ചക്രങ്ങളാണ് പാളം തെറ്റിയത്.