< Back
Kerala
മകളെ പീഡിപ്പിക്കാന്‍ ശ്രമം: പിതാവ് അറസ്റ്റില്‍Kerala
മകളെ പീഡിപ്പിക്കാന്‍ ശ്രമം: പിതാവ് അറസ്റ്റില്‍
|12 May 2018 12:32 AM IST
മൂകയും ബധിരയുമായ പെണ്‍കുട്ടിയ്ക്ക് നേരെയാണ് പിതാവിന്റെ അതിക്രമം. കുട്ടിയുടെ അമ്മയുടെ പരാതിയിന്മേല്‍ ഇയാളെ അറസ്റ്റ് ചെയ്തു
പാലക്കാട് മണ്ണാര്‍ക്കാട് മകളെ പീഡിപ്പിക്കാന്‍ പിതാവിന്റെ ശ്രമം. മൂകയും ബധിരയുമായ പെണ്‍കുട്ടിയ്ക്ക് നേരെയാണ് പിതാവിന്റെ അതിക്രമം. ഇന്നലെ രാത്രിയാണ് സംഭവം. നാട്ടുകാര്‍ ഇടപെട്ട് കുട്ടിയെ രക്ഷിക്കുകയായിരുന്നു. കുട്ടിയുടെ അമ്മയുടെ പരാതിയിന്മേല്‍ ഇയാളെ അറസ്റ്റ് ചെയ്തു. മദ്യലഹരിയിലായിരുന്നു ഇയാള്‍.