< Back
Kerala
കെ ബാബുവിന് അടിപതറിയത് ആറാം അങ്കത്തില്‍കെ ബാബുവിന് അടിപതറിയത് ആറാം അങ്കത്തില്‍
Kerala

കെ ബാബുവിന് അടിപതറിയത് ആറാം അങ്കത്തില്‍

admin
|
12 May 2018 4:49 AM IST

തൃപ്പൂണിത്തുറയില്‍ 1991 മുതല്‍ തുടര്‍ന്നുവന്ന മേധാവിത്വമാണ് കെ ബാബുവെന്ന നേതാവിന് ഒറ്റയടിക്ക് നഷ്ടപ്പെട്ടത്.

തൃപ്പൂണിത്തുറയില്‍ 1991 മുതല്‍ തുടര്‍ന്നുവന്ന മേധാവിത്വമാണ് കെ ബാബുവെന്ന നേതാവിന് ഒറ്റയടിക്ക് നഷ്ടപ്പെട്ടത്. അവസാന നിമിഷം വരെ ആത്മവിശ്വാസത്തിലായിരുന്ന കെ ബാബു ആറാമത്തെ തവണ മത്സരിച്ചപ്പോഴാണ് തോല്‍വി അറിഞ്ഞത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് 4467 വോട്ടിനാണ് ബാബുവിനെ പരാജയപ്പെടുത്തിയത്.

Similar Posts