< Back
Kerala
കുഞ്ഞാലിക്കുട്ടി ലീഗ് നിയമസഭാകക്ഷി നേതാവ്കുഞ്ഞാലിക്കുട്ടി ലീഗ് നിയമസഭാകക്ഷി നേതാവ്
Kerala

കുഞ്ഞാലിക്കുട്ടി ലീഗ് നിയമസഭാകക്ഷി നേതാവ്

admin
|
11 May 2018 10:54 PM IST

മുസ്‍ലിം ലീഗിന്റെ നിയമസഭാകക്ഷി നേതാവായി പി.കെ കുഞ്ഞാലിക്കുട്ടിയെ തെരഞ്ഞെടുത്തു

മുസ്‍ലിം ലീഗ് നിയമസഭാകക്ഷി നേതാവായി മുന്‍ വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുക്കപ്പെട്ടു. ഡോ.എംകെ മുനീറാണ് ഉപനേതാവ്. സെക്രട്ടറിയായി ടിഎ അഹമ്മദ് കബീറിനെയും ട്രഷററായി കെഎം ഷാജിയെയും തെരഞ്ഞെടുത്തു. വി.കെ ഇബ്രാഹിം കുഞ്ഞാണ് പാര്‍ട്ടി വിപ്പ്.

Similar Posts