< Back
Kerala
തനിക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ലെന്ന് ഇന്നസെന്‍റ്തനിക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ലെന്ന് ഇന്നസെന്‍റ്
Kerala

തനിക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ലെന്ന് ഇന്നസെന്‍റ്

admin
|
11 May 2018 3:03 PM IST

പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാരിന്‍റെ സത്യപ്രതിഞ്ജ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി തിരുവനന്തപുരത്ത് എത്തിയിട്ടു.....

തനിക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നും പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാരിന്‍റെ സത്യപ്രതിഞ്ജ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി തിരുവനന്തപുരത്ത് എത്തിയിട്ടുണ്ടെന്നും വ്യക്തമാക്കി എംപികൂടിയായ നടന്‍ ഇന്നസെന്‍റിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ഷൂട്ടിങ് സെറ്റില്‍ വച്ച് അപകടം നേരിട്ട ഇന്നസെന്‍റിനെ ആശുപത്രിയിലേക്ക് മാറ്റിയെന്ന വാര്‍ത്ത പരന്നതോടെയാണ് വിശദീകരണവുമായി താരം ഫേസ്ബുക്കിലെത്തിയത്.

നിങ്ങള്‍ കേള്‍ക്കുന്നതുപോലെ ഒരു അപകടവും എനിക്ക് സംഭവിച്ചിട്ടില്ല ഞാന്‍ തിരുവന്തപുരത്ത് സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുന്നതിനുവേണ്ടി വന്നിരിക്കുന്നു. എന്ന്, സസ്‌നേഹം ഇന്നസെന്റ്‌

Posted by Innocent on Wednesday, May 25, 2016
Similar Posts