< Back
Kerala
നിയമസഭാ സമ്മേളനം ജൂണ്‍ 24ന് തുടങ്ങും; ബജറ്റ് അവതരണം ജൂലൈ 8ന്Kerala
നിയമസഭാ സമ്മേളനം ജൂണ്‍ 24ന് തുടങ്ങും; ബജറ്റ് അവതരണം ജൂലൈ 8ന്
|11 May 2018 11:10 AM IST
നിയമസഭാ സമ്മേളനം ജൂണ്‍ 24ന് ആരംഭിക്കുമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അറിയിച്ചു.
നിയമസഭാ സമ്മേളനം ജൂണ്‍ 24ന് ആരംഭിക്കുമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. ജൂലൈ 19നാണ് അവസാനിക്കുക. ജൂലൈ എട്ടിന് ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് അവതരിപ്പിക്കും. സമ്മേളനത്തിന് മുന്നോടിയായി 16, 17 തീയതികളില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ക്കായി ഓറിയന്റേഷന്‍ കോഴ്സ് നടത്താനും തീരുമാനിച്ചിട്ടുണ്ട്.