< Back
Kerala
ഡീസല്‍ വാഹന നിരോധം: മന്ത്രി എകെ ശശീന്ദ്രന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച്ച നടത്തിKerala
ഡീസല്‍ വാഹന നിരോധം: മന്ത്രി എകെ ശശീന്ദ്രന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച്ച നടത്തി
|11 May 2018 5:10 PM IST
ത്തരവ് സംബന്ധിച്ച സംസ്ഥാനത്തിന്‍റെ നിലപാടിനെ കോടതികളില്‍ പിന്തുണക്കുമെന്ന് നിധിന്‍ ഗഡ്കരി ഉറപ്പ് നല്‍കിയതായി എകെ ശശീന്ദ്രന്‍ പറഞ്ഞു.
ഡീസല്‍വാഹനങ്ങള്‍ സംബന്ധിച്ച ഹരിതട്രിബ്യൂണലിന്‍റെ ഉത്തരവിലെ സംസ്ഥാനത്തിന്‍റെ ആശങ്കകള്‍ ചര്‍ച്ച ചെയ്യാന്‍ ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി. ഉത്തരവ് സംബന്ധിച്ച സംസ്ഥാനത്തിന്‍റെ നിലപാടിനെ കോടതികളില്‍ പിന്തുണക്കുമെന്ന് നിധിന്‍ ഗഡ്കരി ഉറപ്പ് നല്‍കിയതായി എകെ ശശീന്ദ്രന്‍ പറഞ്ഞു.
സംസ്ഥാനത്തെ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ കാലതാമസമില്ലാതെ നടപ്പിലാക്കണമെന്ന നിധിന്‍ ഗഡ്കരിയുടെ നിര്‍ദേശത്തില്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് എകെ ശശീന്ദ്രന്‍അറിയിച്ചു.