< Back
Kerala
മദ്യനിരോധനമല്ല മദ്യവര്‍ജനം തന്നെയെന്ന് ടിപി രാമകൃഷ്ണന്‍മദ്യനിരോധനമല്ല മദ്യവര്‍ജനം തന്നെയെന്ന് ടിപി രാമകൃഷ്ണന്‍
Kerala

മദ്യനിരോധനമല്ല മദ്യവര്‍ജനം തന്നെയെന്ന് ടിപി രാമകൃഷ്ണന്‍

Alwyn
|
11 May 2018 11:34 PM IST

മദ്യനിരോധനമല്ല മദ്യവര്‍ജനം തന്നെയാണ് സര്‍ക്കാരിന്റെ നയമെന്ന് ആവര്‍ത്തിച്ച് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍

മദ്യനിരോധനമല്ല മദ്യവര്‍ജനം തന്നെയാണ് സര്‍ക്കാരിന്റെ നയമെന്ന് ആവര്‍ത്തിച്ച് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. സര്‍ക്കാര്‍ പുതിയ മദ്യനയം പ്രഖ്യപിക്കും. മുഴുവന്‍ ജനങ്ങളുടെയും അഭിപ്രായങ്ങള്‍ ശേഖരിച്ച ശേഷമായിരിക്കും മദ്യനയം രൂപീകരിക്കുകയെന്നും മന്ത്രി പറഞ്ഞു. എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Similar Posts