< Back
Kerala
യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത ബജറ്റെന്ന് എംടി രമേശ്Kerala
യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത ബജറ്റെന്ന് എംടി രമേശ്
|12 May 2018 2:02 AM IST
വെറും പ്രഖ്യാപനങ്ങള്‍ നടത്തി കയ്യടി നേടാനാണ് തോമസ് ഐസക് ശ്രമിച്ചതെന്നും ബിജെപി സംസ്ഥാന സെക്രട്ടറി എം ടി രമേശിന്റെ ആരോപണം..
യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത ബജറ്റാണ് തോമസ് ഐസക് അവതരിപ്പിച്ചതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എംടി രമേശ്. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ബജറ്റ് ഉയര്‍ന്നില്ല. വെറും പ്രഖ്യാപനങ്ങള്‍ നടത്തി കയ്യടി നേടാനാണ് തോമസ് ഐസക് ശ്രമിച്ചതെന്നും എം ടി രമേശ് പറഞ്ഞു.