< Back
Kerala
Kerala

പാലക്കാട് കാണാതായ ഇസയുടെ കുടുംബം പരാതി നല്‍കി

admin
|
12 May 2018 12:05 AM IST

തിരുവനന്തപുരം മണക്കാട് സ്വദേശി ഫാത്തിമത്ത് നിമിഷയേയും ഇസക്കൊപ്പംകാണാതായിട്ടുണ്ട്. കാസര്‍കോട് പൊയ്നാച്ചിയില്‍ ദന്തല്‍ കോളജിലെ വിദ്യാര്‍ഥിനി

ഒരുമാസമായി കാണാതായ പാലക്കാട് യാക്കരയിലെ ഇസയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. പാലക്കാട് എസ്പിക്കാണ് പരാതി നല്‍കിയത്. ബ്രക്സണ്‍എന്ന ക്രിസ്തുമത വിശ്വാസിയാണ് മതംമാറി ഇസ എന്ന പേര് പിന്നീട് സ്വീകരിച്ചത്. തിരുവനന്തപുരം മണക്കാട് സ്വദേശി ഫാത്തിമത്ത് നിമിഷയേയും ഇസക്കൊപ്പംകാണാതായിട്ടുണ്ട്. കാസര്‍കോട് പൊയ്നാച്ചിയില്‍ ദന്തല്‍ കോളജിലെ വിദ്യാര്‍ഥിനിയാണ് നിമിഷ.

Similar Posts