< Back
Kerala
ഇടത് മുന്നണിയിലേക്കില്ല: സിപിഐ വിറളി പിടിക്കേണ്ടെന്ന് മാണിKerala
ഇടത് മുന്നണിയിലേക്കില്ല: സിപിഐ വിറളി പിടിക്കേണ്ടെന്ന് മാണി
|12 May 2018 9:02 AM IST
സീറ്റ് വിറ്റ് കളങ്കിതരായവരുടെ സാരോപദേശം കേരള കോണ്‍ഗ്രസിന് വേണ്ടെന്ന് കെ എം മാണി
സിപിഐക്കെതിരെ കെ എം മാണി. ഇടത് മുന്നണിയിലേക്കില്ലെന്ന് പ്രഖ്യാപിച്ചതാണ്. സിപിഐ വിറളി പിടിക്കേണ്ട കാര്യമില്ല. സമരങ്ങളില്‍ ഒരുമിക്കണോ എന്ന കാര്യം തീരുമാനിച്ചിട്ടില്ല. സീറ്റ് വിറ്റ് കളങ്കിതരായവരുടെ സാരോപദേശം കേരള കോണ്‍ഗ്രസിന് വേണ്ടെന്നും കെ എം മാണി പാലായില്‍ പറഞ്ഞു.