< Back
Kerala
Kerala
യുഡിഎഫ് സീറ്റ് വിഭജനം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് ജെഡിയു
|12 May 2018 9:15 AM IST
ഘടകക്ഷികളുമായുള്ള സീറ്റുവിഭജനം വേഗത്തില്‍ പൂര്‍ത്തികരിക്കണമെന്നും ജെഡിയു സംസ്ഥാന സെക്രട്ടറി ഷെയ്ക്ക് പി.ഹാരിസ്
യുഡിഎഫ് സീറ്റ് വിഭജനം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് ജെഡിയു ആവശ്യപ്പെട്ടു. കഴിഞ്ഞ തവണം സീറ്റുവിഭജനം കഴിഞ്ഞ് സ്ഥാനാര്‍ഥിക്ക് 14 ദിവസം മാത്രമാണ് പ്രചരണത്തിന് കിട്ടിയത്. ഇത്തവണ ഇത് അംഗീകരിക്കാന്‍ കഴിയില്ല. ഘടകക്ഷികളുമായുള്ള സീറ്റുവിഭജനം വേഗത്തില്‍ പൂര്‍ത്തികരിക്കണമെന്നും ജെഡിയു സംസ്ഥാന സെക്രട്ടറി ഷെയ്ക്ക് പി.ഹാരിസ് മീഡിയവണിനോട് പറഞ്ഞു.