< Back
Kerala
ഗീതാ ഗോപിനാഥിനെ നിയമിച്ചത് സര്‍ക്കാരിന് സാമ്പത്തിക ബാധ്യതയുള്ളതിനാല്‍: തോമസ് ഐസക്Kerala
ഗീതാ ഗോപിനാഥിനെ നിയമിച്ചത് സര്‍ക്കാരിന് സാമ്പത്തിക ബാധ്യതയുള്ളതിനാല്‍: തോമസ് ഐസക്
|12 May 2018 9:36 AM IST
എന്ത് ഉപദേശം നല്‍കിയാലും സര്‍ക്കാര്‍ നയങ്ങള്‍ക്ക് അനുസരിച്ച് മുന്നോട്ടു പോകുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
സര്‍ക്കാരിന് കടുത്ത സാമ്പത്തിക ബാധ്യതയുള്ളതിനാലാണ് സാമ്പത്തിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥിനെ നിയമിച്ചതെന്ന് ധനമന്ത്രി തോമസ് ഐസക്. പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്ക് മുന്നിലുള്ള തടസങ്ങള്‍ നീങ്ങാന്‍ ഗീതാ ഗോപിനാഥിന്‍റെ ഉപദേശങ്ങള്‍ ഗുണം ചെയ്യും. എന്ത് ഉപദേശം നല്‍കിയാലും സര്‍ക്കാര്‍ നയങ്ങള്‍ക്ക് അനുസരിച്ച് മുന്നോട്ടു പോകുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.