< Back
Kerala
Kerala
ഐഎന്‍ടിയുസി- കോണ്‍ഗ്രസ് ചര്‍ച്ചയില്‍ ധാരണയായില്ല
|12 May 2018 9:25 PM IST
കടുത്ത നിലപാടിലേക്ക് പോകാനാണ് ഐഎന്‍ടിയുസിയുടെ തീരുമാനം
ഐഎന്‍ടിയുസിയും കോണ്‍ഗ്രസും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായില്ല. കടുത്ത നിലപാടിലേക്ക് പോകാനാണ് ഐഎന്‍ടിയുസിയുടെ തീരുമാനം. പ്രത്യേകം സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും ആര്‍. ചന്ദ്രശേഖരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.