< Back
Kerala
മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കല്‍ നിര്‍ത്തിവയ്ക്കുന്നത്   സര്‍ക്കാരിന്‍റെ ഒത്തുകളിയുടെ ഭാഗമെന്ന് മുനീര്‍മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കല്‍ നിര്‍ത്തിവയ്ക്കുന്നത് സര്‍ക്കാരിന്‍റെ ഒത്തുകളിയുടെ ഭാഗമെന്ന് മുനീര്‍
Kerala

മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കല്‍ നിര്‍ത്തിവയ്ക്കുന്നത് സര്‍ക്കാരിന്‍റെ ഒത്തുകളിയുടെ ഭാഗമെന്ന് മുനീര്‍

admin
|
12 May 2018 11:31 AM IST

സര്‍ക്കാരിന്‍റെ പക്വതയില്ലാത്ത നിലപാടാണ് മതവികാരം വ്രണപ്പെടുന്ന നിലയിലേക്കെത്തിച്ചത്. മൂന്നാര്‍ വിഷയം നിയമസഭയില്‍ ശക്തമായി ഉന്നയിക്കും.

മതവികാരം വ്രണപ്പെട്ടുവെന്ന പേരില്‍ മൂന്നാറിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന നടപടി നിര്‍ത്തിവെക്കാനുള്ള നീക്കം സര്‍ക്കാരിന്‍റെ ഒത്തുകളിയുടെ ഭാഗമെന്ന് മുസ്ലീം ലീഗ് നിയമസഭാ കക്ഷി നേതാവ് എം കെ മുനീര്‍. സര്‍ക്കാരിന്‍റെ പക്വതയില്ലാത്ത നിലപാടാണ് മതവികാരം വ്രണപ്പെടുന്ന നിലയിലേക്കെത്തിച്ചത്. മൂന്നാര്‍ വിഷയം നിയമസഭയില്‍ ശക്തമായി ഉന്നയിക്കും. അടുത്ത നിയമസഭക്കാലം സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം സുഖകരമായിരിക്കില്ലെന്നും മുനീര്‍ പറഞ്ഞു.

Similar Posts