< Back
Kerala
വരള്‍ച്ച സര്‍ക്കാര്‍ നിരീക്ഷിക്കുകയാണെന്ന് ഉമ്മന്‍ചാണ്ടിKerala
വരള്‍ച്ച സര്‍ക്കാര്‍ നിരീക്ഷിക്കുകയാണെന്ന് ഉമ്മന്‍ചാണ്ടി
|12 May 2018 6:02 AM IST
സംസ്ഥാനത്തെ രൂക്ഷമായ വരള്‍ച്ച സര്‍ക്കാര്‍ നിരീക്ഷിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
സംസ്ഥാനത്തെ രൂക്ഷമായ വരള്‍ച്ച സര്‍ക്കാര്‍ നിരീക്ഷിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. വരള്‍ച്ച നേരിടാനുള്ള ഫണ്ട് വിനിയോഗിക്കാന്‍ പെരുമാറ്റചട്ടം തടസമാക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തൃശ്ശൂരില്‍ പറഞ്ഞു.